ആലംകോട് : ആലംകോട് മണ്ണൂർഭാഗം സ്വദേശിനിയും അധ്യാപികയുമായ നിഷ(32)മരണപ്പെട്ടു. ആലംകോട് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. ഗസ്റ്റ് ഹിന്ദി ടീച്ചറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു എന്നാണ് വിവരം.