ആലംകോട് മണ്ണൂർഭാഗം സ്വദേശിനിയും അധ്യാപികയുമായ നിഷ മരണപ്പെട്ടു

eiLLZEV92406

 

ആലംകോട് : ആലംകോട് മണ്ണൂർഭാഗം സ്വദേശിനിയും അധ്യാപികയുമായ നിഷ(32)മരണപ്പെട്ടു. ആലംകോട് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. ഗസ്റ്റ് ഹിന്ദി ടീച്ചറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു എന്നാണ് വിവരം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!