ഇന്ന് വൈകിട്ട് നാലരയോടെ വഞ്ചിയൂർ കടവിളയിലുള്ള പാറക്വാറിയിലെ കാടിന് തീപടർന്നു.വിവരം അറിയിച്ചതിനെത്തുടർന്ന് ആറ്റിങ്ങൽ ഫയർ ആൻ്റ് റസ്ക്യൂ ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ വിജിൽലാൽ,അരുൺകുമാർ,അഷറഫ്,ഉണ്ണിക്കൃഷ്ണൻ,സുധീർ എന്നിവർ ചേർന്ന് തീ അണച്ചു.