Search
Close this search box.

നഗരൂർ-കാരേറ്റ് റോഡിൽ നഗരൂർ പാലം പുതുക്കി പണിയുന്നു : 20.02.2022 മുതൽ അതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നു

eiA89S198907

 

ആറ്റിങ്ങൽ നിയോജകമണ്ഡലത്തിൽ നഗരൂർ-കാരേറ്റ് റോഡിൽ നഗരൂർ ജംഗ്ഷനു സമീപത്തെ നഗരൂർ പാലം പുതുക്കി പണിയുന്നതിനാൽ അതുവഴിയുള്ള ഗതാഗതം 20.02.2022 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചിരിക്കുന്നു. കാരേറ്റ് ഭാഗത്ത് നിന്നും നഗരൂരിലേക്ക് വരുന്ന വാഹനങ്ങൾ കിണറ്റുമുക്ക് നിന്നും തിരിഞ്ഞു മുണ്ടയിൽകോണം – കല്ലിംഗൽ റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണ്. നഗരൂരിൽ നിന്നും കാരേറ്റേക്ക് പോകേണ്ട വാഹനങ്ങൾ കല്ലിംഗൽ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് മുണ്ടയിൽകോണം വഴി കിണറ്റുമുക്ക്
വഴിയും തിരിഞ്ഞ് പോകേണ്ടതാണെന്നും ക്രമീകരണങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും ഒ.എസ്. അംബിക എം.എൽ.എ പത്രക്കുറിപ്പിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!