വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സണായി വിളവൂർക്കൽ ആശയെയും,വൈസ് ചെയർപേഴ്സണായി ബിന്ദുവിനെയും തിരഞ്ഞെടുത്തു.വിജയികളെ പഞ്ചായത്ത് പ്രസിഡന്റ് ടി.ലാലി ഷാൾ അണിയിച്ച് അനുമോദിച്ചു.പഞ്ചായത്തിലെ 17 വാർഡുകളിൽ നിന്ന് തിരഞ്ഞെടുത്ത 17 പേരാണ് സി.ഡി.എസ്.ഭാരവാഹികളെ തിരഞ്ഞെടുത്തത്.കോൺഗ്രസ് 8,ബി.ജെ.പി.5,സി.പി.എം.4 എന്നിനെയായിരുന്നു.കക്ഷിനില.