വെട്ടൂർ ഗ്രാമപഞ്ചായത്തിലെ മുനിക്കുന്ന് – അംഗനവാടി റോഡ് ഉദ്ഘാടനം ചെയ്തു.

 

വെട്ടൂർ ഗ്രാമപഞ്ചായത്തിൽ ഹാർബർ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഉൾപ്പെടുത്തി 14.70 ലക്ഷം രൂപ ചെലവഴിച്ച് പുനർ നിർമ്മാണം പൂർത്തീകരിച്ച മുനിക്കുന്ന് – അംഗനവാടി റോഡ് അഡ്വ വി ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!