ഇരു വൃക്കകളും തകരാറിലായ അണ്ടൂർകോണം പറമ്പിൽപ്പാലം പുതുവൽ പ്പാവിള വീട്ടിൽ ഷുഹൈബിന് (25) വൃക്ക നൽകാൻ പിതാവ് ഹുസൈൻ തയ്യാറാണ്. ശസ്ത്രകൃയയ്ക്ക് ലക്ഷകണക്കിന് രൂപ ചിലവുണ്ട്. മുൻ കെപിസിസി സെക്രട്ടറി എം.എ ലത്തീഫിന്റെ നേതൃത്വത്തിൽ ഒരു ലക്ഷത്തി പതിനയ്യായിരും രൂപ ചികിത്സാ ചിലവിന് വേണ്ടി കൈമാറി. ചാന്നാങ്കര കബീർ, ഇമാമുദ്ദീൻ , അനിൽ ലത്തീഫ് എന്നിവർ ഒപ്പമുണ്ടായിരുന്നു.