ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരെ സസ്‌പെൻഡ് ചെയ്തതായി വെള്ളനാട് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ അറിയിച്ചു

eiVV1ZB57272

 

ആര്യനാട് പോസ്റ്റ് ഓഫീസ് മുഖേന ദേശീയ സമ്പാദ്യപദ്ധതി (എം.പി.കെ.ബി.വൈ) ഏജന്റുമാരായി പ്രവർത്തിക്കുന്ന സുലോചന.എസ് (സി.എ.നം. D700/80/XXVI), ശ്യാമള .ജെ (സി എ നം D700/80/17) എന്നിവരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തതായി വെള്ളനാട് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ അറിയിച്ചു. സമ്പാദ്യ പദ്ധതിയുമായി ബന്ധപ്പെട്ട പണമിടപാടുകൾ ഈ ഏജന്റുമാർ മുഖേന നടത്തുന്നത് ഒഴിവാക്കണമെന്നും അറിയിപ്പിൽ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!