അദ്ധ്യാപക വിദ്യാർത്ഥിബന്ധത്തിന്റെ കഥ പറയുന്ന ലഘുചിത്രം മാഷ് പുറത്തിറങ്ങി.ദൃശ്യമാധ്യമ പ്രവർത്തകൻ രാജ്കലേഷ് സോഷ്യൽ മീഡിയ വഴിയാണ് പ്രദർശനോൽഘാടനം നിർച്ചഹിച്ചത്. ബാലചന്ദ്രർ എരവിലിന്റെ കഥക്ക്
സത്യനാരായണദാസ് ക്യാമറ പ്രവർത്തിപ്പിച്ചു. രാധാകൃഷ്ണൻ
കുന്നുംപുറത്തിന്റെതാണ് കവിത. പാർത്ഥസാരഥി സംഗീതം പകർന്ന് ഗാനം ആലപിച്ചിച്ചു. ഷാജി ടി.ടിയാണ് തിരക്കഥ,സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. പ്രമുഖനാടക നടൻ അനിൽ കെ.പി.യാണ് മാഷിന്റെ വേഷം അവതരിപ്പിച്ചിരിക്കുന്നത്.