മംഗലപുരം പോലീസ് സ്റ്റേഷനിൽ തൊണ്ടി വാഹനങ്ങൾക്ക് തീപടർന്നു. ഇന്ന് വൈകുന്നേരം നാലരയോടെ സ്റ്റേഷൻ വളപ്പിലെ കാടിന് പടർന്ന തീ വാഹനങ്ങളിൽ പടരുകയായിരുന്നു.ആറ്റിങ്ങൽ ,കഴക്കൂട്ടം ഫയർ ആൻ്റ് റസ്ക്യൂ സ്റ്റേഷനിലെ വാഹനങ്ങൾ എത്തി തീ അണച്ചു.