Search
Close this search box.

വർക്കല തീപിടുത്തം : മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ കേന്ദ്രമന്ത്രി വി മുരളീധരൻ സന്ദർശിച്ചു

eiSXOHT902

 

വർക്കലയിൽ അഞ്ചു പേരുടെ മരണത്തിന് ഇടയാക്കിയ പന്ത് വിള വീട്ടിൽ ഉണ്ടായ തീപിടുത്തത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തിൽ അനുശോചനം അറിയിച്ചു കൊണ്ട് കേന്ദ്രമന്ത്രി വി മുരളീധരൻ സന്ദർശനം നടത്തി. നാട്ടുകാരിൽ ചിലർക്ക് ഈ തീപിടുത്തത്തിൽ ദുരൂഹതയുള്ളതായി സംശയം ഉണ്ടെന്നും അതുകൊണ്ട് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!