Search
Close this search box.

തട്ടത്തുമല മണലേത്തുപച്ചയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്.

eiLENNL52383

 

എം.സി റോഡിൽ കിളിമാനൂർ, തട്ടത്തുമല, മണലേത്തുപച്ചയിൽ കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ച്  ഒരാൾക്ക് ഗുരുതര പരിക്ക്. ഇരുചക്രവാഹന യാത്രികനായ ആയൂർ മാർത്തോമ കോളേജിലെ അദ്ധ്യാപകൻ വെള്ളല്ലൂർ സ്വദേശി അജേഷിനാണ് പരിക്കേറ്റത്. ഇദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കിളിമാനൂരിൽ നിന്ന് നിലമേൽ ഭാഗത്തേക്ക്‌ പോയ ഇരുചക്ര വാഹനവും എതിർ ദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാർ ഇരുചക്ര വാഹനത്തെ ഇടിച്ചു തെറിപ്പിച്ച ശേഷം മറ്റൊരു പിക്കപ് വാനിലും ഇടിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!