Search
Close this search box.

സിപിഐഎം മുദാക്കൽ ലോക്കൽ കമ്മിറ്റി ഇഎംഎസ് , എകെജി, കാട്ടായിക്കോണം വി ശ്രീധർ അനുസ്മരണ യോഗം സംഘടിപ്പിച്ചു

ആറ്റിങ്ങൽ: സിപിഐഎം മുദാക്കൽ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ഇഎംഎസ് , എകെജി, കാട്ടായിക്കോണം വി ശ്രീധർ അനുസ്മരണ യോഗം സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ജോയ് എം എൽ എ ഉദ്ഘാടനം ചെയ്തു . സി പി ഐ എം മുദാക്കൽ ലോക്കൽ സെക്രട്ടറി എം ബി ദിനേശ് അധ്യക്ഷനായി. സി പി ഐ എം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എസ് ലെനിൻ, ചിറയിൻ കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ജയശ്രീ ,മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് എ ചന്ദ്രബാബു എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ രവി സ്വാഗതവും ടി ശ്രീനിവാസൻ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!