Search
Close this search box.

മേലാറ്റിങ്ങലിൽ കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ  രക്ഷപ്പെടുത്തി

ei815G576177

കടയ്ക്കാവൂർ :കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് മേലാറ്റിങ്ങൽ ഒന്നാം വാർഡിൽ കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്തി. മേലാറ്റിങ്ങൽ ഒന്നാം വാർഡിൽ ഇസ്ലാം മുക്ക് ചെറുകര കോണം ഷൈജുവിന്റെ വീട്ടിലെ ആടാണ് രാവിലെ കിണറ്റിൽ വീണത്. ഉടൻതന്നെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും ഫയർ ഫോഴ്സിന്റെയും നാട്ടുകാരുടെയും സഹായത്താൽ മുപ്പതടിയോളം വരുന്ന ആഴമുള്ള കിണറ്റിൽ ജീവൻ പണയം വെച്ച് നാട്ടുകാരനായ സുമേഷ് കിണറ്റിലിറങ്ങി ആടിന്റെ ജീവൻ നിലനിർത്തി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജിത് ലാൽ, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ

ശ്രീനാഥ്, പ്രതീപ് കുമാർ, വൈശാഖൻ, പ്രമോദ്,ഹോം ഗാർഡ് സുധീർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!