Search
Close this search box.

ശക്തമായ ഇടിയിലും മിന്നലിലും നാവായിക്കുളത്ത് വീടിനു നാശം

ei8J79I29123

നാവായിക്കുളം : നാവായിക്കുളം 13ആം വാർഡിൽ കൃഷ്ണകുമാറിൻ്റെ തൊടിയിൽ വീട്ടിലാണ് ശക്തമായ ഇടിയിലും മിന്നലിലും നാശം സംഭവിച്ചത്. വീട്ടിലുള്ള ഇലക്ട്രിസിറ്റി മീറ്ററും വയറിങും കത്തി പോയി. ടി വി ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾക്കും നാശനഷ്ടമുണ്ടായി. ഫയർഫോഴ്‌സ് സ്ഥലത്തെത്തി അടിയന്തര നടപടി സ്വീകരിച്ചു. ആളപായമില്ല

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!