അഴൂർ : പാളത്തിലെ അറ്റകുറ്റപ്പണികൾക്കായി അഴൂർ റെയിൽവേ ഗേറ്റ് നാളെ (ശനിയാഴ്ച) രാവിലെ 8 മുതൽ 2 വരെ അടച്ചിടും. മാടൻവിള, പെരുമാതുറ ഭാഗങ്ങളിലേക്കുള്ള വാഹനയാത്രക്കാർ ആനത്തലവട്ടം ബീച്ച് റോഡുവഴി സഞ്ചരിക്കേണ്ടതാണെന്ന് തിരുവനന്തപുരം റെയിൽവേ അസിസ്റ്റന്റ് ഡിവിഷണൽ എൻജിനിയർ അറിയിച്ചു
