Search
Close this search box.

വെഞ്ഞാറമൂട് വലിയകട്ടയ്ക്കാലിൽ നിയന്ത്രണംവിട്ട കാർ പോസ്റ്റിടിച്ചു തകർത്തു

ei0M8S079221

വെഞ്ഞാറമൂട് : വെഞ്ഞാറമൂട് വലിയകട്ടയ്ക്കാലിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ചു നിന്നു. ഇന്ന് പുലർച്ചെയാണ് സംഭവം .നിയന്ത്രണം വിട്ട കാർ റോഡുവക്കിലെ പോസ്റ്റ് ഇടിച്ച തകർക്കുകയായിരുന്നു.

എറണാകുളത്ത് പോയി മടങ്ങി വന്നവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന.
കാറിലുണ്ടായിരുന്ന രണ്ടു പേർക്ക് പരിക്കുണ്ട്. ഇവരെ വെഞ്ഞാറമൂട്ടിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇവർ വേങ്കമല സ്വദേശികളാണെന്നാണ് അറിയുന്നത്.ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!