Search
Close this search box.

കണിയാപുരത്തു നിന്ന്‌ കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ്

eiHNLB198751

കണിയാപുരത്തു നിന്ന്‌ തിരുവനന്തപുരം- നാ​ഗർകോവിൽ വഴി ബംഗളൂരുവിലേക്ക്‌ പരീക്ഷണാടിസ്ഥാനത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് ആരംഭിക്കുന്നു. തിരുവനന്തപുത്തുനിന്ന്‌ പാലക്കാട്, സേലം വഴി ബംഗളൂരുവിൽ എത്തുന്നതിനേക്കാൾ നാല്‌ മണിക്കൂർ സമയലാഭം നാ​ഗർകോവിൽ വഴിയുള്ള സർവീസിന് ലഭിക്കും.
കണിയാപുരത്തുനിന്ന്‌ രാത്രി ഏഴിന്‌ ആരംഭിക്കുന്ന സർവീസ് ആദ്യം ടെക്നോപാർക്കിൽ എത്തും. ഇത്‌ പ്രൊഫഷണലുകൾക്ക് ബംഗളൂരു​ യാത്ര എളുപ്പമാക്കും.  തിരുവനന്തപുരത്ത് എത്തി എട്ടോടെ നാ​ഗർകോവിൽ വഴി രാവിലെ ബംഗളൂരു എത്തിച്ചേരുന്ന വിധമാണ് ഈ സർവീസിന്റെ ക്രമീകരണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!