ചിറയിൻകീഴിൽ അമിതവേഗത്തിലെത്തിയ ടിപ്പർ ലോറി വീടിന്റെ ഗേറ്റും മതിലും ഇടിച്ചുതകർത്തു. മുട്ടപ്പലം സ്വദേശി സലീമിന്റെ വീടിന്റെ മതിലും ഗേറ്റുമാണ് ഇടിച്ച് തകർത്തത്. ടിപ്പർ ഡ്രൈവർക്ക് നിസാര പരിക്കുണ്ട്. വീട്ടുകാർ വീടിനുള്ളിൽ ആയതിനാൽ വലിയ അപകടം ഒഴിവായി.