നാവായിക്കുളം : മുതിർന്ന കോൺഗ്രസ് നേതാവും, നാവായിക്കുളം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും, നാവായിക്കുളം സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡംഗവും,കുടവൂർ മുസ്ലീം ജമാഅത്ത് മുൻ പ്രസിഡന്റും,മടന്തപച്ച എംഎൽപിഎസ് മുൻ മാനേജറും, ഞാറയിൽകോണം ഗവ:എൽപിഎസ് മുൻ ഹെഡ്മാസ്റ്ററുമായിരുന്ന നാവായിക്കുളം കപ്പാംവിള, ഇലവും മൂട്ടിൽ സൈനുല്ലാബ്ദീൻ(84) മരണപ്പെട്ടു.