കല്ലമ്പലം : കൊല്ലത്തു വെച്ചു നടന്ന കേരള യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ കല്ലമ്പലം കെ.റ്റി.സി.റ്റി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിനു ഇരട്ട തിളക്കം. ഒപ്പന മത്സരത്തിലും മൂകാഭിനയം (MIME) മത്സരത്തിലും വെള്ളി മെഡൽ (രണ്ടാം സ്ഥാനം) ലഭിച്ചു.