നഗരൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രധാന പ്രതിയും സഹായിയും അറസ്റ്റിൽ

eiKN7NJ83900

നഗരൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെപ്രധാന പ്രതിയും സഹായിയും അറസ്റ്റിൽ. ഞാറയ്ക്കാട്ടുവിള അമൃതം വീട്ടിൽ അതുൽ രാജ് (18), സഹായി നെടുമ്പറമ്പു റോജ മന്ദിരത്തിൽ വിഷ്ണു (18) എന്നിവരെയാണ് നഗരൂർ പോലീസ് അറസ്റ്റ് ചെയ്തത് . അതുൽ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി വീട്ടിലും കഴക്കൂട്ടത്തുള്ള ഫ്ലാറ്റിൽ എത്തിച്ചും നിരവധി തവണ പീഡിപ്പിക്കുകയായിരുന്നു. വിഷ്ണുവാണ് പെൺകുട്ടിയെ വാഹനത്തിൽ കഴകൂട്ടത്തും മറ്റ് സ്ഥലങ്ങളിലും എത്തിച്ചു നൽകിയിരുന്നത്. അതുൽ വിവാഹത്തിൽ നിന്നും പിന്മാറിയത് മൂലം മാനസികമായി തകർന്ന പെൺകുട്ടി വിവരം വീട്ടിൽ അറിയിക്കുകയായിരുന്നു .തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!