ആറ്റിങ്ങൽ : ചെറുവള്ളിമുക്ക് മരുതറവിളവീട്ടിൽ പരേതനായ ശാന്തകുമാരൻ നായരുടെ ഭാര്യ കെ ആർ വസന്തകുമാരി ( 78 ) മരണപ്പെട്ടു. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടായിരുന്നു.
കിഴുവിലം ശാസ്താവിലാസം എൻഎസ്എസ് കരയോഗം സെക്രട്ടറിയും, ചിറയിൻകീഴ് താലൂക്ക് യൂണിയൻ പ്രതിനിധിസഭാഗവും, സിപിഐഎം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ വിളയിൻമ്മൂല ബ്രാഞ്ച് സെക്രട്ടറിയും, ചിറയിൻകീഴ് ശ്രീചിത്തിരവിലാസം ബോയ്സ് ഹൈസ്സ്കൂൾ ഓഫീസ് ജീവനക്കാരനുമായ മരുതറവിളവീട്ടിൽ വിഎസ് അജിയുടെ മാതാവാണ്.
മറ്റു മക്കൾ : ബിജു ( കെഎസ്ആർടിസി ) , റിജു ( വിജിലൻസ് സർക്കിൾ ഇൻസ്പെക്ടർ )
മരുമക്കൾ : ബിജി , സുമം , ആശ