Search
Close this search box.

മംഗലപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് കെയർ രോഗികൾക്ക് ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി

ei21EY9380

മംഗലപുരം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് കെയർ രോഗികൾക്ക് ഓക്സിജൻ കോൺസെൻട്രേറ്റർ ജലാലുദ്ദീനും, രത്നമ്മയ്ക്കും വേണ്ടി മക്കൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകത്തിൽ നിന്നും ഏറ്റുവാങ്ങി. ഡോക്ടർ ഗോഡ് ഫ്രീ ലോപ്പസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. പി. ലൈല, വൈസ് പ്രസിഡന്റ് മുരളീധരൻ, പഞ്ചായത്ത് അംഗങ്ങളായ ജുമൈല ബീവി, ജയ,ജെഎച്ച് ഐ സഞ്ജയ്, മനോജ്, പാലിയേറ്റീവ് നേഴ്സ് റീന, ജെപിഎച്ച്എൻ ശ്രീകല തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!