Search
Close this search box.

ആറ്റിങ്ങൽ ഗവ: പോളിടെക്നിക്കിൽ പുതിയ അക്കാദമിക്ക് ബ്ലോക്ക് നിർമ്മാണത്തിന് എട്ടര കോടി രൂപ അനുവദിച്ചു

eiBE9Y677915

ആറ്റിങ്ങൽ ഗവ: പോളിടെക്നിക്കിൽ പുതിയ അക്കാദമിക്ക് ബ്ലോക്ക് നിർമ്മാണത്തിന് എട്ടര കോടി (850 ലക്ഷം) രൂപ അനുവദിച്ചതായി ഒ.എസ് അംബിക എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതിൽ ആദ്യ ഘട്ടമായ രണ്ട് കോടി രൂപ ഈ സാമ്പത്തിക വർഷം ചെലവഴിക്കാനും ഭരണാനുമതി ലഭ്യമായി. പൊതു മരാമത്ത് വകുപ്പ് ബിൽഡിംഗ്സ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല. തുടർ നടപടികൾ വേഗതയിൽ പൂർത്തീകരിച്ച് ഉടൻ നിർമ്മാണം ആരംഭിക്കും എന്ന് എം.എൽ.എ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!