ആൾ ഇന്ത്യാ ട്രേഡ് ടെസ്റ്റിൽ പതിനൊന്ന് റാങ്കുകളുമായി ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ.ഒന്നാം സ്ഥാനത്ത്
അഭിരാം.യു (എം.എം. വി),
ഹാഫിസ് മുഹമ്മദ് (വെൽഡർ പൈപ്പ്)
മുഹമ്മദ് ഷാൻ.എസ് (വെൽഡർ.ജി&ജി)
അനീഷ്.എച്ച് (വെൽഡർ ഇൻസ്പെക്ഷൻ)
അബിജിത്ത്.എ.എസ് (വെൽഡർ ജനറൽ)
മഹേഷ്.എം.ആർ(ഡി. മെക്ക്)
സച്ചിൻ ഷാജി (പ്ലംബർ)
മിഥുൻ.എം.എ (ഇലക്ട്രോപ്ലേറ്റർ)
രതീഷ്.എ.എസ് (എം.എം.ടി.എം.)
ഐശ്വര്യ.യു.എം (സർവ്വേയർ)
നന്ദുപ്രസാദ്.ആർ (ഷീറ്റ് മെറ്റൽ വർക്കർ)