Search
Close this search box.

കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത മകളെ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതി അറസ്റ്റിൽ

images (8)

കിളിമാനൂർ: കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത മകളെ ക്രൂരമായി മർദ്ദിച്ച അച്ഛൻ അറസ്റ്റിൽ. പാചകം ഉൾപ്പെടെയുള്ള വീട്ടുജോലികൾ കുട്ടിയെ കൊണ്ട് ചെയ്യിക്കുകയും ജോലിചെയ്യാൻ കഴിയാതെ വരുമ്പോൾ കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്നുവെന്ന കുട്ടിയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഭാര്യയുമായി പിണങ്ങി മക്കളുമായി ഒന്നിച്ച് കഴിയുകയായിരുന്നു പ്രതി.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോക്ടർ ദിവ്യ എസ് ഗോപിനാഥനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ഡി എസ് സുനീഷ് ബാബുവിന്റെ മേൽനോട്ടത്തിൽ കിളിമാനൂർ ഐഎസ്എച്ച്ഒ എസ് സനൂജ്, എസ്ഐ വിജിത്ത് കെ നായർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!