പുലർച്ചെ ബസ് സ്റ്റോപ്പിൽ എത്തിയ യാത്രക്കാർ കണ്ടത് വെ​യി​റ്റിം​ഗ് ഷെ​ഡി​നു​ള്ളി​ൽ ഒരാൾ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ….

eiXWYK787029

പുല്ലമ്പാറ :  വ​യോ​ധി​ക​ൻ വെ​യി​റ്റിം​ഗ് ഷെ​ഡി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചു​ള്ളാ​ളം, യാ​ക്കും​ചി​റ സ്വ​ദേ​ശി ത​ങ്ക​പ്പ​ൻ ആ​ശാ​രി (65) നെ​യാ​ണ് ചു​ള്ളാ​ളം അ​ഞ്ചാം​ക​ല്ല് വെ​യി​റ്റിം​ഗ് ഷെ​ഡി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പു​ല​ർ​ച്ചെ ബ​സ് യാ​ത്ര ചെ​യ്യാ​നെ​ത്തി​യ​വ​രാ​ണ് ഇ​യാ​ളെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ നേ​ര​ത്തെ മ​രി​ച്ചു.​തു​ട​ർ​ന്ന് യാ​ക്കും ചി​റ​യി​ലു​ള്ള വീ​ട് വി​റ്റ ശേ​ഷം ചു​ള്ളാ​ള​ത്തെ ഒ​രു ലോ​ഡ്ജ് മു​റി​യി​ലാ​ണ് ത​ങ്ക​പ്പ​ൻ ആ​ശാ​രി താ​മ​സി​ച്ചു വ​ന്നി​രു​ന്ന​ത്. മ​ക​ൻ ഷൈ​ജു വി​ദേ​ശ​ത്തും, മ​ക​ൾ അ​മ്പി​ളി വി​വാ​ഹം ക​ഴി​ഞ്ഞ് ഭ​ർ​ത്താ​വി​നൊ​പ്പ​വു​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി ഇ​ൻ​ക്വ​സ്റ്റ് ത​യ്യാ​റാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​യ്ക്ക​യ​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!