Search
Close this search box.

അടയമൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അടയമൺ യു പി എസ്സിൽ ഫലവൃക്ഷ തൈ നട്ടു

കിളിമാനൂർ : അടയമൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ലോക പരിസ്ഥിതി ദിനത്തിൽ അടയമൺ യു പി എസ്സിൽ ഫലവൃക്ഷ തൈ നട്ടു.ഡിസിസി ജനറൽ സെക്രട്ടറി എ ഷിഹാബുദീൻ ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്‌ എ ആർ ഷമീം അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി എൻ ആർ ജോഷി,ബ്ലോക്ക് പ്രസിഡന്റ്‌ ഗംഗാധര തിലകൻ,പഴയകുന്നുമ്മേൽ മണ്ഡലം പ്രസിഡന്റ്‌ അടയമൺ എസ് മുരളീധരൻ,INTUC ജില്ലാ സെക്രട്ടറി ചെറുനാരകം കോട് ജോണി,പഞ്ചായത്ത്‌ അംഗം ഷീജ സുബൈർ,മഹിളാ കോൺഗ്രസ്സ് നേതാവ് ഷീമാ സണ്ണി,തൊളിക്കുഴി വാർഡ് പ്രസിഡന്റ്‌ എസ്.രാജേഷ്,PSCB ബോർഡ് അംഗം ടി.സോമൻ,ബൂത്ത്‌ സെക്രട്ടറി ഫസിലുദീൻ എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!