Search
Close this search box.

തോന്നയ്ക്കൽ മണികണ്ഠനെ മംഗലപുരം ഗ്രാമപഞ്ചായത്ത്‌ ആദരിച്ചു

 

മംഗലപുരം ഗ്രാമപഞ്ചായത്ത്‌ ഏഷ്യാനെറ്റ്‌ ബിഗ്‌ബോസ് സീസൺ 4 താരവും അദ്ധ്യാപകനും , മണിയൻ സ്പീക്കിംഗ് പരിപാടിയിലൂടെ ശ്രദ്ധേയനും, വിൽപാട്ട് കലാകാരനുമായ തോന്നയ്ക്കൽ മണികണ്ഠനെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകവും ജനപ്രതിനിധികളും ചേർന്ന് ആദരിച്ചു. വൈസ് പ്രസിഡന്റ് മുരളീധരൻ, പഞ്ചായത്ത് അംഗങ്ങളായ തോന്നയ്ക്കൽ രവി, വി. അജികുമാർ, ജുമൈല ബീവി തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!