വീടായാലും ഓഫീസ് ആയാലും ഇന്റീരിയർ ഭംഗിയാക്കുന്നതിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് കർട്ടനുകൾ. പെയിന്റിനും കെട്ടിടത്തിന്റെ മോഡലിനും ഭംഗിക്കും അനുയോജ്യമായ ഗുണമേന്മയുള്ളതും അകർഷണീയമായതുമായ കർട്ടൻ സ്ഥാപിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കർട്ടൻ, ബ്ലയ്ണ്ട്സ്, മാറ്റ്, കാർപെറ്റ് ഫ്ലോറിങ്, സെറ്റി കവർ എന്നിങ്ങനെ എല്ലാം മിതമായ നിരക്കിൽ കല്ലറ പള്ളിമുക്കിലെ ഗ്യാലറി കർട്ടൻ & മാറ്റ്സ് എന്ന സ്ഥാപനത്തിൽ നിന്ന് വാങ്ങാം. പുതിയ ബ്ലയ്ണ്ട്സ് മോഡലുകൾ വളരെ ഭംഗിയായി മിതമായ നിരക്കിൽ ചെയ്തു വീടും ഓഫിസും കൂടുതൽ മനോഹരമാക്കാം. വിലക്കുറവിലും ഓഫർ നിരക്കിലും വിവിധ തരം മോഡലുകളിൽ ഉള്ള കർട്ടനും ബ്ലയ്ണ്ട്സും ഗ്യാലറിയിൽ നിന്ന് വാങ്ങാം.
നല്ല കർട്ടൻ എന്ന് പറയുന്നത് കാണുമ്പോൾ ഉള്ള ഭംഗി മാത്രമല്ല, അതിന്റെ ഗുണമേന്മയും അത് സ്ഥാപിച്ച രീതിയും എല്ലാം വളരെ പ്രാധാന്യത്തോടെ കാണേണ്ടതാണ്. പല തരം കർട്ടണുകൾ ഇന്ന് മാർക്കറ്റിൽ ലഭിക്കും. എന്നാൽ വിശ്വാസയോഗ്യമായ രീതിയിൽ കർട്ടൻ തുണി വാങ്ങാൻ ഗ്യാലറി ഒരു മികച്ച തീരുമാനം തന്നെയാണ്. കർട്ടൻ ഇടുമ്പോൾ അതിനു ആവശ്യമായ അക്സസ്സറീസും ഗ്യാലറിയിൽ നിന്ന് തന്നെ വാങ്ങാം.
https://www.instagram.com/reel/Cd9t1lNlFq1/?igshid=MDJmNzVkMjY=
ഗ്യാലറി
കർട്ടൻ & മാറ്റ്സ്
പള്ളിമുക്ക്, കല്ലറ
ഫോൺ : 9745968203, 9946048584