പെരുംകുളം എഎംഎൽപിഎസ്സിൽ വായന വരാചാരണത്തിന്റ ഭാഗമായി കവിയും അധ്യാപകനുമായിരുന്ന കല്ലറ അജയൻ നയിച്ച കാവ്യസല്ലാപം ശ്രദ്ധേയമായി. കവിതകളും കുട്ടിപ്പാട്ടുകളും അണിനിരത്തി അദ്ദേഹം വായനയുടെ പ്രാധാന്യം കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുത്തു.