Search
Close this search box.

വെഞ്ഞാറമൂട് വലിയ കട്ടയ്ക്കാലിന് സമീപം കല്യാണ സ്റ്റോറിൽ വൻ തീപിടുത്തം.

ei836MC9950

 

വെഞ്ഞാറമൂട് വലിയ കട്ടയ്ക്കാലിന് സമീപമുള്ള രാമു കല്യാണ സ്റ്റോറിൽ വൻ തീപിടുത്തം.ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ കത്തി നശിച്ചു.പാത്രങ്ങൾ കസേരകൾ തുണികൾ അടക്കമുള്ളവയിലാണ് തീപിടിച്ചത്.വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്ഥലത്ത്എത്തി.ആറ്റിങ്ങൽ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ നിന്നും ഫയർഫോഴ്സ് ഇങ്ങോട്ടേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!