സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തിരുവനന്തപുരം ജില്ലാ ട്രഷറർ കണിയാപുരം വാദീ ഉലൂം അറബിക് കോളേജ് സ്ഥാപകൻ, പ്രിൻസിപ്പൽ, എസ്.എം. എഫ് ജില്ല വർക്കിംഗ് സെക്രട്ടറി തുടങ്ങി നിരവധി പദവികൾ വഹിച്ചിരുന്ന നസീർഖാൻ ഫൈസി വാളക്കാട് മരണപ്പെട്ടു.