Search
Close this search box.

വസ്തു വീതം വെയ്ക്കുന്നില്ല, അമ്മയുടെ കാല് മകൻ കമ്പിപ്പാരകൊണ്ട് അടിച്ചൊടിച്ചു.

eiLO25797422

 

അമ്മയുടെ കാൽ അടിച്ച് ഒടിച്ച മകൻ അറസ്റ്റിലായി. പാലോട് പച്ച കിരാടക്കുഴി സ്വദേശി ശാന്തുലാലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അമ്മയുടെ പേരിലുള്ള വസ്തുവകകൾ വീതം വച്ച് കൊടുക്കാത്തതിനാണു അമ്മയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും കമ്പിപ്പാര കൊണ്ട് കാല് അടിച്ചു ഒടിക്കുകയും ചെയ്തത്.63 വയസ് പ്രായമുള്ള ചന്ദ്രികയെയാണ് മകൻ ആക്രമിച്ചത്. വധശ്രമത്തിന് കേസെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!