ആറ്റിങ്ങലിൽ വീണ്ടും വാഹന മോഷണം, സ്കൂട്ടറുമായി കടന്നുകളയുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ

ei158UG4721

 

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ വാഹന മോഷണം തുടർക്കഥയാകുന്നു.  ഇന്ന് വൈകുന്നേരം(15/7/22) ആറ്റിങ്ങൽ പാലസ് റോഡിൽ നിന്നും kL16 1869 ഹോണ്ട ഡിയോ സ്കൂട്ടർ മോഷണം പോയി. അതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഒരാഴ്ച മുമ്പാണ് ആറ്റിങ്ങലിൽ നിന്ന് മാധ്യമപ്രവർത്തകന്റെ ബുള്ളറ്റ് മോഷണം പോയത്. ഇതുവരെയും വാഹനം കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.

ഇന്ന് നടന്ന സ്കൂട്ടർ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വാഹനവുമായി പോകുന്ന ആളിന്റെ മുഖം വ്യക്തമാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ  ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറുകളിലോ ബന്ധപ്പെടുക.

ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ : 04702622444

8139064409,9446848549

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!