Search
Close this search box.

അമ്പിളി വട്ടവുമായി ഗവ: എൽപിഎസ് ചെമ്പൂര്

 

ഗവ: എ. ൽപിഎസ് ചെമ്പൂരിൽ ചാന്ദ്രദിനാചരണം നടന്നു.ബഹിരാകാശ പേടകങ്ങളുടേയും, റോക്കറ്റുകളുടേയും മാതൃകകളുടെ നിർമ്മാണം ,ചാന്ദ്രദിനപോസ്റ്റർ പ്രദർശനം, ശാസ്ത്രനാടകം, കുട്ടികളുടെ ശാസ്ത്ര പ്രഭാഷണങ്ങൾ, ഡോക്യുമെൻ്ററി പ്രദർശനം, അമ്പിളിയമ്മാവനെ കുറിച്ചുള്ള ഗാനങ്ങളുടെ ആലാപനം, കുട്ടികളുടെ ദൃശ്യാവിഷ്കാരങ്ങൾ എന്നീ പ്രവർത്തനങ്ങൾ സ്കൂൾ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!