ലോക സമാധാനത്തിനായി പെരുംകുളം എ.എം.എൽ.പി. എസ് കുട്ടികളുടെ കൂട്ടായ്മ

eiADKKA18007

 

പെരുംകുളം:ഓഗസ്റ്റ് 9 നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലി .പോസ്റ്റർ പ്രദർശനം , സഡാക്കോ കൊക്കുകളുടെ നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു . കുട്ടികൾ ദീപം തെളിയിക്കുകയും ഇനിയൊരു യുദ്ധo വേണ്ടെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.സ്കൂൾ അധ്യാപകർ നേതൃത്വം നൽകി. ഹിരോഷിമ നാഗസാക്കി ക്വിസ് മത്സരവും സംഘടിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!