Search
Close this search box.

നാവായിക്കുളം കെ.സി.എം.എൽ.പി.എസിൽ പതാക ഉയർത്തി

ei1F3VA86458

 

നാവായിക്കുളം :സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നാവായിക്കുളം കെ.സി.എം.എൽ.പി സ്‌കൂളിൽ സ്‌കൂൾ മാനേജർ തോട്ടക്കാട് ശശി പതാക ഉയർത്തി.പ്രഥമ അധ്യാപിക ജയശ്രീ സ്വതന്ത്ര്യ ദിന സന്ദേശം നൽകി.പി.ടി.എ  ഭാരവാഹികൾ, അധ്യാപകർ,രക്ഷകർത്താക്കൾ എന്നിവർ പങ്കെടുക്കുകയും കുട്ടികൾക്ക് മധുരം നല്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!