Search
Close this search box.

ആറ്റിങ്ങൽ നഗരസഭയിൽ ദേശീയ പതാക ഉയർത്തി

ei74VH135432

 

ആറ്റിങ്ങൽ : സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ആറ്റിങ്ങൽ നഗരസഭയിൽ ദേശീയ പതാക ഉയർത്തി. നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി പതാക ഉയർത്തി. നഗരസഭ കാര്യാലയത്തിന് മുന്നിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി. കൗൺസിലർമാർ, നഗരസഭ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!