Search
Close this search box.

സ്വാതന്ത്ര്യ ദിനാഘോഷ റാലിയിൽ എൽ പി വിഭാഗത്തിൽ പടനിലം ഗവ:എൽ പി എസ്സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

 

ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷ റാലിയിൽ ഗവ:എൽ പി എസ്സ് പടനിലം എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ സ്കൂളുകളെയും ഉൾപ്പെടുത്തിയാണ് റാലി നടത്തിയത്. മുക്കാലവട്ടം ക്ഷേത്രത്തിനു സമീപത്ത് നിന്നും ആരംഭിച്ച റാലി ശാർക്കര ഗവ യുപിഎസിൽ ആണ് സമാപിച്ചത് . എൽപി വിഭാഗത്തിൽ പടനിലം സ്കൂളും യുപി വിഭാഗത്തിൽ ശാർക്കര സ്കൂളും ഒന്നാം സ്ഥാനം നേടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!