Search
Close this search box.

ആലംകോട്ട് മാഹാണി ടൈൽസ് & ഗ്രാനൈറ്റ്സ് ഉദ്ഘാടനം നാളെ

ei1UW9I52536

 

ആലംകോട് : വ്യാപാര മേഖലയിൽ 6 പതിറ്റാണ്ടു പിന്നിട്ട മാഹാണി ഗ്രൂപ്പിന്റെ നൂതന സംരംഭമായ മാഹാണി ടൈൽസ് ആൻഡ് ഗ്രാനൈറ്റ്സ് നാളെ മുതൽ ആലംകോട് ജംഗ്ഷനു സമീപം ദേശീയ പാതയോട് ചേർന്ന് വിശാലമായ പാർക്കിങ്ങോട് കൂടി പ്രവർത്തനം ആരംഭിക്കുന്നു. രാവിലെ 11 മണിക്ക് വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് ആദ്യ വില്പന നടത്തും. ഉദ്ഘാടന വേള ആഘോഷമാക്കാൻ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരും എത്തും.

ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബിക, നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി തുടങ്ങി സാമൂഹിക രാഷ്ട്രീയ നേതാക്കൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

ഗുണമേന്മയിലും വിലക്കുറവിലും എന്നും മുന്നിൽ നിൽക്കുന്ന മാഹാണിയിൽ നിന്ന് വ്യത്യസ്തവും ആകർഷണീയവുമായ ടൈൽസും ഗ്രാനൈറ്റ്സും ഉൾപ്പെടെ സ്വന്തമാക്കാം. സ്വപ്നഭവനങ്ങൾക്ക് ഏറ്റവും മികച്ച അന്തരീക്ഷം നൽകാൻ ഇന്ത്യൻ നിർമ്മിതവും വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്നതുമായ വ്യത്യസ്തവും ഗുണമേന്മയുള്ളതുമായ ഉൽപ്പന്നങ്ങൾ  മാഹാണിയിൽ ലഭ്യമാണ്.

മാഹാണി
ടൈൽസ് ആൻഡ് ഗ്രാനൈറ്റ്സ്
എൻഎച്ച് റോഡ്, ആലംകോട്
9995294444

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!