Search
Close this search box.

ആറ്റിങ്ങൽ എംഎസ്എംഇ ടെക്നോളജി ഡെവലപ്പ്മെന്റ് സെന്ററിൽ വിവിധ കോഴ്സുകൾക്ക് രജിസ്റ്റർ ചെയ്യാം

Msme attingal

 

ആറ്റിങ്ങൽ മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ എംഎസ്എംഇ ടെക്നോളജി ഡെവലപ്പ്മെന്റ് സെന്ററിൽ 7 മാസത്തെ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ & നെറ്റ്‌വർക്കിംഗ് കോഴ്സിലേക്ക് രജിസ്റ്റർ ചെയ്യാം. എസ്. സി /എസ്.ടി വിഭാഗത്തിൽ പെട്ടവർക്ക് കോഴ്സ് തികച്ചും സൗജന്യം. ഡിഗ്രി /ഡിപ്ലോമ യോഗ്യത ഉള്ളവർക്കു അപേക്ഷിക്കാം. കൂടാതെ എസ്എസ്എൽസി /പ്ലസ്ടു യോഗ്യത ഉള്ളവർക്ക് AUTOCAD, ഓഫീസ് പാക്കേജ് , കമ്പ്യൂട്ടർ ഹാർഡ്‌വെയർ &നെറ്റ്‌വർക്കിംഗ് , ജാവ , ഡിസിഎ , ഡാറ്റാ എൻട്രി, ടാലി വിത്ത്‌ ജിഎസ്ടി , ഫാഷൻ ഡിസൈനിങ് തുടങ്ങിയ കോഴ്സുകൾക്കും രജിസ്റ്റർ ചെയ്യാം.

രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി :02/09/2022
കൂടുതൽ വിവരങ്ങൾക്ക്:9746870544,7403388937

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!