Search
Close this search box.

ബി.എ. ഫിലോസഫി പരീക്ഷയിൽ അഞ്ചാം റാങ്ക് നേടിയ മുടപുരം സ്വദേശിനിക്ക് എംപിയുടെ അഭിനന്ദനം

eiNUXNU40458

കിഴുവിലം : കേരള യൂണിവേഴ്‌സിറ്റി ബി. എ. ഫിലോസഫി പരീക്ഷയിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ മുടപുരം ജയകുമാർ- ശ്രീലത ദമ്പതികളുടെ മകളും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥിനിയുമായ ജെ. എസ്. മീനാക്ഷിയെ ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് അഭിനന്ദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!