വർക്കലയിൽ തെരുവുനായ കുറുകെ ചാടി, നിയന്ത്രണം തെറ്റി ഓട്ടോ മറിഞ്ഞ് വിദ്യാർഥിനികൾക്ക് പരിക്ക്

eiPZBQ587900

 

വർക്കല : തെരുവുനായകൾ കുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണം തെറ്റി ഓട്ടോ മറിഞ്ഞ് യാത്രക്കാരായ വിദ്യാർഥിനികൾക്ക് പരിക്കേറ്റു. ശിവഗിരി എസ്.എൻ.കോളേജിലെ വിദ്യാർഥിനികളായ ജ്യോതിക, ഹൃദ്യ എന്നിവർക്കാണ് പരിക്കേറ്റത്. ഓട്ടോയിലുണ്ടായിരുന്ന മറ്റു രണ്ടു വിദ്യാർഥികളും ഡ്രൈവറും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം വൈകീട്ട് മൂന്നരയോടെ എസ്.എൻ.കോളേജ്- പാലച്ചിറ റോഡിൽ ഗുരുകുലം ജങ്ഷന് സമീപമായിരുന്നു അപകടം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!