Search
Close this search box.

‘ഓൾഡ് ക്യാമറ ഐസ്’ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു

 

ഓൾഡ് ക്യാമറ ഐസ് തിരുവനന്തപുരം കൊല്ലം ജില്ലകളിലെ അംഗങ്ങൾ ഓണാഘോഷവും കുടുംബ സംഗമവും വർക്കല കാപ്പിൽ ബീച്ചിന് സമീപമുള്ള മെഡോസ് റിസോർട്ടിൽ വച്ച് നടന്നു. എംഎൽഎ വർക്കല ജോയ് ഉദ്ഘാടനവും, പ്രശസ്ത സിനിമാതാരം അഖിൽ കവലയൂർ ഭദ്രദീപവും കൊളുത്തി ഓണക്കളികളും കലാപരിപാടികളുമായി അമ്പതോളം കുടുംബങ്ങളും ഒത്തുചേന്ന് സൗഹൃദം പങ്കുവെച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!