ആര്യനാട് ഐ.ടി.ഐ യില്‍ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 30 നകം ഐ.ടി.ഐ ഓഫീസുകളില്‍ നേരിട്ടെത്തി അപേക്ഷകള്‍ നല്‍കണം. അപേക്ഷ ഫീസ് 100 രൂപ. വിവരങ്ങള്‍ക്ക് 04722 854466, 9072883000, 9446705059