Search
Close this search box.

ആറ്റിങ്ങൽ മലബാർ മക്കാനി ഹോട്ടലിൽ സ്പെഷ്യൽ ഓഫർ: ഊണിനു 50 രൂപ,  ബിരിയാണിക്കും മന്തി റൈസിനും മികച്ച ഓഫർ. ഫാമിലി പാക്ക് ബിരിയാണിയും വാങ്ങാം…

eiS2RTV86537

ആറ്റിങ്ങൽ : ആറ്റിങ്ങലുകാർക്ക് രുചിയുള്ള ഭക്ഷണം ഓഫർ നിരക്കിൽ നൽകുകയാണ് ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഹോട്ടൽ മലബാർ മക്കാനി. ഊണും, ബിരിയാണിയും, നെയ്ച്ചോറും, കുഴി മന്തിയും,പൊറോട്ടയും, ചിക്കൻ ഫ്രൈയും അൽഫഹവും എല്ലാം ഇവിടെ ഉണ്ട്. എല്ലാത്തിനും സ്പെഷ്യൽ ഓഫറും ഉണ്ട്. വിലയിൽ കുറവ് ഉണ്ടെന്ന് കരുതി ഗുണത്തിലോ അളവിലൊ കുറവ് ഇല്ലെന്നാണ് മാനേജ്മെന്റ് പറയുന്നത്. നല്ല സ്വാദിഷ്ടമായ ഭക്ഷണം വിളമ്പുകയാണ് മലബാർ മക്കാനി. ആറ്റിങ്ങൽ പട്ടണത്തിന്റെ നടുവിൽ വിശാലമായ അന്തരീക്ഷത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. മലബാറിന്റെ രുചിക്കൂട്ട് ആറ്റിങ്ങലിനു പരിചയപ്പെടുത്തുകയാണ് മലബാർ മക്കാനി.

ഊണിനു 50 രൂപ മാത്രം. ഊണും ചിക്കൻ ഫ്രൈയുമാണെങ്കിൽ 100 രൂപ. അൺലിമിറ്റഡ് മന്തി റൈസ് / നെയ്ച്ചോറും ചിക്കൻ ഫ്രൈയും 100 രൂപയ്ക്ക് ലഭിക്കും. ഭക്ഷണ പ്രേമികൾക്ക് ഇവിടുത്തെ മന്തി ചോർ പ്രിയപ്പെട്ടതാണ്. കൂടാതെ ചിക്കൻ, ബീഫ് ബിരിയാണിക്ക് 120 രൂപ മാത്രം. ബിരിയാണി ഫാമിലി പാക്ക് ഉണ്ട് ഇവിടെ. 1 കിലോ അരിയുടെ ബിരിയാണി റൈസും ഒരു കിലോ ചിക്കനും 600 രൂപ. 1 കിലോ അരിയുടെ ബിരിയാണി റൈസും ഒരു കിലോ ബീഫും 700 രൂപ.

അൽഫഹം മന്തിക്കും ഓഫർ ഉണ്ട്. ഫുൾ 600 രൂപയും അരയ്ക്ക് 320 രൂപയും.

സ്പെഷ്യൽ കോമ്പോ ഓഫർ ഉണ്ട്. ഫുൾ അൽഫഹം +5 പൊറോട്ട + 7അപ്പ്‌ =499 രൂപ

ഫുൾ അൽഫഹം +10 കുബ്ബൂസ് + 7അപ്പ്‌ =499 രൂപ

ഹോം ഡെലിവറി സൗകര്യവും ലഭ്യമാണ്.

മലബാർ മക്കാനി
കല്യാൺ സിൽക്‌സിനു എതിർവശം
കച്ചേരി ജംഗ്ഷൻ,ആറ്റിങ്ങൽ
ഫോൺ : 9037172282, 9744922824

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!