കിളിമാനൂർ ശ്രീശങ്കര കോളേജ് ഗാന്ധിയൻ സ്റ്റഡീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കരവാരം പഞ്ചായത്തിലെ ബഡ്സ് സ്കൂൾ പരിസരം അധ്യാപകരും സ്റ്റഡി സെന്റർ വോളന്റിയർമാരും ചേർന്ന് വൃത്തിയാക്കി.