കല്ലറയിൽ ലോക മാനസിക ആരോഗ്യ ദിനാചരണം നടന്നു

eiTEZS124911

കല്ലറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലോക മാനസിക ആരോഗ്യ ദിനാചരണം നടന്നു.
കല്ലറ തെങ്ങുംകോഡ് പ്രവർത്തിക്കുന്ന സ്നേഹതീരത്തിൽ വച്ചാണ് മാനസികാരോഗ്യ ദിനാചരണം നടത്തിയത് .വാമനപുരം എംഎൽഎ ഡി കെ മുരളി ഉദ്ഘാടനം ചെയ്തു.കല്ലറ പഞ്ചായത്ത്‌ പ്രസിഡന്റ് ലിസ്സി, കല്ലറ മുരളി, വാർഡ് മെമ്പർമാർ സ്നേഹതീരത്തിലെ അന്തേവാസികൾ സ്നേഹതീരത്തിലെ സിസ്റ്റർമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!